ഒമാനിലെ കുംസാര്‍ പ്രവിശ്യയിലെ മത്സ്യത്തൊഴിലാളികളുടെ സംസാര ഭാഷയായ കുംസാരി (kumzari) അറബിക്, ഫാര്‍സി, ഫ്രഞ്ച്, പോര്‍ച്ചുഗീസ് മുതലായ 45 വ്യത്യസ്ത ഭാഷകളില്‍ നിന്ന് രൂപം കൊണ്ടതാണ്. ഏകദേശം 4000 ത്തോളം വരുന്ന കുംസാര്‍ ജനത മാത്രമാണ് ഇത് ഉപയോഗിച്ചു വരുന്നത്. എന്നാല്‍ അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഭാഷ നശിച്ചുപോകുമെന്ന് ഭാഷാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. യുനെസ്‌കോയുടെ നാമാവശേഷമാവുന്ന സംസാരഭാഷകളുടെ പട്ടികയില്‍ ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Saturday, September 7, 2019
കുംസാരിയും (Kumzari) മൃതഭാഷാ പട്ടികയിലേക്ക്
ഒമാനിലെ കുംസാര്‍ പ്രവിശ്യയിലെ മത്സ്യത്തൊഴിലാളികളുടെ സംസാര ഭാഷയായ കുംസാരി (kumzari) അറബിക്, ഫാര്‍സി, ഫ്രഞ്ച്, പോര്‍ച്ചുഗീസ് മുതലായ 45 വ്യത്യസ്ത ഭാഷകളില്‍ നിന്ന് രൂപം കൊണ്ടതാണ്. ഏകദേശം 4000 ത്തോളം വരുന്ന കുംസാര്‍ ജനത മാത്രമാണ് ഇത് ഉപയോഗിച്ചു വരുന്നത്. എന്നാല്‍ അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഭാഷ നശിച്ചുപോകുമെന്ന് ഭാഷാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. യുനെസ്‌കോയുടെ നാമാവശേഷമാവുന്ന സംസാരഭാഷകളുടെ പട്ടികയില്‍ ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment