സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങള്‍ (10,000 രൂപ) പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14, സെക്കന്ററി വിഭാഗത്തില്‍ 14, എച്ച്എസ്എസ് വിഭാഗത്തില്‍ 9,വിഎച്ച് എസ്ഇ വിഭാഗത്തില്‍ 6 എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍.
പുരസ്‌കാരം ലഭിച്ചവര്‍:
പ്രൈമറി: കെ. പ്രേമചന്ദ്രന്‍ (മേവര്‍ക്കല്‍ ഗവ. എല്‍.പി സ്‌കൂള്‍, അലങ്കോട്, (തിരുവനന്തപുരം), കെ. ഷൈല(എച്ച്എം.ഗവ.ഡബ്ല്യൂ എല്‍ പി എസ്, കാരിയറ, പുനലൂര്‍), ജോളി ജോര്‍ജ്(എച്ച് എം, ഗവ. യുപിഎസ്, ഇരവി പേരൂര്‍, പത്തനംതിട്ട), ആര്‍.ഗീത (എച്ച്എം,എന്‍എസ്എസ് എല്‍പി സ്‌കൂള്‍ പാണാവള്ളി, ചേര്‍ത്തല), യു.കെ. ഷാജി (എച്ച്എം ഗവ.യുപി സ്‌കൂള്‍ കോട്ടക്കുപുറം,കുറുമുള്ളൂര്‍, കോട്ടയം), ടോം.വി. തോമസ് (എച്ച്എം,ടിഎം.യുപി സ്‌കൂള്‍, വെങ്ങല്ലൂര്‍, ഇടുക്കി).
എം ആശാലത (എച്ച് എം, ജി യുപി സ്‌കൂള്‍ മുടക്കുഴ, എറണാകുളം) ജോസ് മാത്യൂ (എച്ച്എം,ജി, എല്‍പി എസ് കോടാലി, തൃശൂര്‍), സി.സി ജയശങ്കര്‍(എച്ച്എം,ജി, യുപി സ്‌കൂള്‍ കോങ്ങാട്, പാലക്കാട്), കെ.എസ്.മിനിമോള്‍(എച്ച്എം, ഗവ. എല്‍പി സ്‌കൂള്‍, തെയ്യങ്ങാട്, പൊന്നാനി),പി.ഗിരീഷ്‌കുമാര്‍ (എച്ച്എം,ജി,യുപി സ്‌കൂള്‍ മണാശേരി, മുക്കം, കോഴിക്കോട്),എസ് സത്യവതി(എച്ച്എം, ജി,എല്‍പി സ്‌കൂള്‍,കുറുക്കന്‍മല, മാനന്തവാടി), എ.മൊയ്തീന്‍ (എച്ച്എം,ജി എല്‍പി സ്‌കൂള്‍, പെരിങ്ങനം, മട്ടന്നൂര്‍), വി. മോഹനന്‍, ജിഎഫ് യുപി സ്‌കൂള്‍,അജാനുര്‍, കാസര്‍കോട്).
സെക്കന്‍ഡറി:
ജോസ് ഡി സുജീവ് (ഗവ.എച്ച്എസ്എസ് നെടുവേലി, തിരുവനന്തപുരം), എന്‍.എഡ്വേര്‍ഡ് (സെന്റ് അലോഷ്യസ് സ്‌കൂള്‍ കൊല്ലം), ജി.രമണി (എച്ച്എം, ഗവ.എച്ച്എസ് കോഴഞ്ചേരി, പത്തനംതിട്ട), കെ. വിജയകുമാരി,എച്ച്എം(ഗവ.എച്ച്എസ്എസ്, കലവൂര്‍ ആലപ്പുഴ), മേരിക്കുട്ടി ജോസഫ് (എച്ച്എം,സിഎംഎസ് സ്‌കൂള്‍,കാനം, കോട്ടയം), എം.ടി.ഉഷാ കുമാരി (എസ്എന്‍വിഎച്ച്എസ്എസ്, എന്‍ആര്‍ സിറ്റി, ഇടുക്കി), എ. സിംലകാസിം (സിസിപിഎല്‍എംഎഐ സ്‌കൂള്‍, പെരുമാനൂര്‍, കൊച്ചി), സി. സ്റ്റെയിനി ചാക്കോ, എച്ച്എം,സെന്റ്ആന്റണീസ് സ്‌കൂള്‍ അമ്മാടം, തൃശൂര്‍). പി. മുഹമ്മദ് ഇക്ബാല്‍ (ജിവിഎച്ച്്എസ് എസ്,കൊപ്പം, പാലക്കാട്), ആര്‍ സൗദാമിനി(എച്ച്എംഐജിഎംഎം ആര്‍ സ്‌കൂള്‍, നിലമ്പൂര്‍), പി.എ. നൗഷാദ് (എഐഎം.എച്ച്എസ്എസ് പേരോട്,കോഴിക്കോട്), എം.എം. ഗണേഷ്(ജിഎച്ച്എസ്എസ്, വൈത്തിരി, വയനാട്), ടി.വി.രവീന്ദ്രനാഥന്‍,എകെഎസ് ജിഎച്ച്എസ്എസ്, മലപ്പട്ടം, കണ്ണൂര്‍), കെ. വിഷ്ണുഭട്ട് (എംപിഎസ്, ജിവിഎച്ച്എസ്എസ്, ബെല്ലിക്കോത്ത്, കാസര്‍കോട്)
എച്ച്എസ്എസ്: ഡോ.എസ് ജയശ്രീ, ജിഎച്ച്എസ്എസ്, പടിഞ്ഞാറെ കല്ലട, കൊല്ലം),എം. ജോസ് പോള്‍, പ്രിന്‍സിപ്പല്‍, മാര്‍ത്തോമ്മാ സ്‌കൂള്‍ പത്തനംതിട്ട), നിഷ ആന്‍ ജേക്കബ്, ബിഷപ് ഹോഡ്ജസ് സ്‌കൂള്‍, മാവേലിക്കര), കെ.ജി സുനിത, പ്രന്‍സിപ്പല്‍, എസ്എന്‍ സ്‌കൂള്‍ ഇരിങ്ങാലക്കുട),കെ.കെ.ഹരീഷ്‌കുമാര്‍, (പ്രിന്‍സിപ്പല്‍ ഗവ.ഫിഷറീസ് സ്‌കൂള്‍, കയ്പമംഗലം,തൃശൂര്‍), പി.ഡി. സുഗതന്‍, മാര്‍ ബേസില്‍ സ്‌കൂള്‍, കോതമംഗലം, എറണാകുളം), പി രാമചന്ദ്രന്‍, ജിഎച്ച്എസ്എസ്,പൂനൂര്‍, കോഴിക്കോട്),ഫിറോസ് ടി. അബ്ദുല്ല (സീതി സാഹിബ് സ്‌കൂള്‍, തളിപ്പറമ്പ്, കണ്ണൂര്‍), കൃഷ്ണനുണ്ണി മാട്ടട(എസ്എസ് സ്‌കൂള്‍, മൂര്‍ക്കനാട്, മലപ്പുറം),
വിഎച്ച്എസ്ഇ:
കെ മോഹനന്‍ നായര്‍ (പ്രിന്‍സിപ്പല്‍, കരവാരം വിഎച്ച്എസ്എസ്, തിരുവനന്തപുരം), അനില തോമസ് (ജിവിഎച്ച്എസ്എസ് ,കൈപ്പട്ടൂര്‍,പത്തനംതിട്ട), ബിജു ഈപ്പന്‍,(പ്രിന്‍സിപ്പല്‍,എസ്ഡിപിവൈ സ്‌കൂള്‍, പള്ളുരുത്തി, എറണാകുളം), എം.ഫാത്തിമ റഹിം (പ്രന്‍സിപ്പല്‍,ഗവ.വിഎച്ച്എസ്എസ്,തട്ടക്കുഴ, ഇടുക്കി), സബീറലി കുണ്ടുകാവില്‍ (ഗവ.വൊക്കേഷനല്‍ സ്‌കൂള്‍, കീഴുപറമ്പ്, മലപ്പുറം), പി. സത്യന്‍ (കെകെഎന്‍പിഎംജി സ്‌കൂള്‍, പരിയാരം കണ്ണൂര്‍).
എം. മഹേഷ് കൂമാറിന് ദേശീയ അധ്യാപക അവാര്‍ഡ്
ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ച 46 പേരില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം. കാസര്‍കോട് ചെറിയാക്കര ജി എല്‍ പി എസിലെ അധ്യാപകന്‍ എം മഹേഷ് കുമാറിനാണ് ബഹുമതി. അധ്യാപക ദിനത്തില്‍ സമ്മാനിക്കും.

No comments:
Post a Comment