my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Thursday, June 20, 2019

അഡ്മിറല്‍ കരംബീര്‍ സിംഗ് ഇന്ത്യന്‍ നാവിക സേനയുടെ പുതിയ മേധാവി (Admiral Karambir Singh is the new Chief of the Indian Navy)

ഇന്ത്യന്‍ നാവിക സേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ കരംബീര്‍ സിംഗ് (Admiral Karambir Singh) നിയമിതനായി. അഡ്മിറല്‍ സുനില്‍ ലാംബ പടിയിറങ്ങിയ ഒഴിവിലാണ് നിയമനം. 1980ല്‍ നേവിയിലെത്തിയ ഇദ്ദേഹം 1982ല്‍ ഹെലികോപ്റ്റര്‍ പൈലറ്റായി. ഇന്ത്യന്‍ നേവിയുടെ തലപ്പത്തെത്തുന്ന ആദ്യ ഹെലികോപ്റ്റര്‍ പൈലറ്റാണിദ്ദേഹം. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ സേനാ ബഹുമതികള്‍ നേടിയിട്ടുണ്ട്.



റാഫേല്‍ നദാലിന് വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടം

കളിമണ്‍ കോര്‍ട്ടിലെ തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചുകൊണ്ട് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ (Rafael Nadal) ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് കിരീടം നേടി. ആസ്‌ട്രേലിയയുടെ ഡൊമിനിക് തീമിനെ തോല്പിച്ച് ഇത്തവണ നേടിയത് ഫ്രഞ്ച് ഓപണിലെ 12-ാം കിരീടം. ഏതെങ്കിലുമൊരു  ഗ്രാന്‍ഡ്സ്ലാം ടെന്നീസ് കിരീടം 12 തവണ നേടുന്ന ചരിത്രത്തിലെ ആദ്യ താരവുമായി നദാല്‍.
ആസ്‌ട്രേലിയയുടെ ആഷ്‌ലീ ബാര്‍ട്ടിയാണ് (Ashleigh Barty) ഇത്തവണ വനിതാ വിഭാഗം ജേതാവ്.

Wednesday, June 19, 2019

2018-ലെ ഹിന്ദി സാഹിത്യഅക്കാദമി അവാര്‍ഡ് ചിത്രാ മുദ്ഗലിന്

2018-ലെ സാഹിത്യഅക്കാദമി അവാര്‍ഡിന് ഹിന്ദി എഴുത്തുകാരിയായ ചിത്ര മുദ്ഗല്‍ അര്‍ഹയായി. ആധുനിക ഹിന്ദി സാഹിത്യത്തിലെ പ്രമുഖ സാഹിത്യകാരന്മാരില്‍ ഒരാളാണ് ചിത്ര മുദ്ഗല്‍ (ജനനം: ഡിസംബര്‍ 10, 1943).അവാന്‍ എന്ന നോവലിനായി വ്യാസ് സമ്മാൻ (Vyas Samman) സ്വീകരിച്ച ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് അവര്‍. 2019 ല്‍ ഇന്ത്യയുടെ പരമോന്നത സാഹിത്യ അവാര്‍ഡ് പോസ്റ്റ് ബോക്‌സ് നമ്പര്‍ 203, നാലാ സോപാരാ എന്ന നോവലിന് ലഭിച്ചു.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers