സിംബാബ്വേ മുന്‍ പ്രസിഡന്റുമായിരുന്ന റോബര്‍ട്ട് മുഗാബെ (Robert Mugabe), നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. 1980ല്‍ സിംബാബ്വെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. സ്വേച്ഛാധിപതിയായ ഭരണാധികാരിയായായിരുന്നു പാശ്ചാത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
Friday, September 6, 2019
സിംബാബ്വേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ റോബര്‍ട്ട് മുഗാബെ അന്തരിച്ചു.
സിംബാബ്വേ മുന്‍ പ്രസിഡന്റുമായിരുന്ന റോബര്‍ട്ട് മുഗാബെ (Robert Mugabe), നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. 1980ല്‍ സിംബാബ്വെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. സ്വേച്ഛാധിപതിയായ ഭരണാധികാരിയായായിരുന്നു പാശ്ചാത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment