കുടിവെള്ള ക്ഷാമം ലോകത്തെല്ലായിടത്തും വലിയൊരു പ്രശ്‌നമാണ്. ഒരു പക്ഷേ ഇനിയൊരു ലോകയുദ്ധമുണ്ടായാല്‍ അത് കുടിവെള്ളത്തിനുവേണ്ടിയായിരിക്കും
ഒരു ദിവസം ശരാശരി 100 ലിറ്റര്‍ വരെ വെള്ളം ഈ സംവിധാനമുപയോഗിച്ച് ശേഖരിക്കുമത്രേ!
എത്യോപ്യയിലും മറ്റും ധാരാളം കണ്ടുവരുന്ന, പേരാലിനോട് സാദൃശ്യമുള്ള ഒരിനം വൃക്ഷമായ വര്‍ക്കയില്‍നിന്നാണ് ഈ സംവിധാനത്തിന് വര്‍ക്ക വാട്ടര്‍ ടവര്‍ എന്നു പേരു വന്നത്.
ഈ സംവിധാനം ഇപ്പോള്‍ ശുദ്ധജലക്ഷാമം അനുഭവിക്കുന്ന പല ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഒരുക്കിത്തുടങ്ങി എന്നറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം മനസ്സിലാവുക. നമ്മുടെ രാജ്യത്തും വര്‍ക്ക ടവര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

No comments:
Post a Comment