അടുത്തയിടെ നടന്ന സിംഗപൂര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂംഗ് (Lee Hsien Loong) നയിക്കുന്ന പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി (PAP) വന്‍ വിജയം നേടി. 89 അംഗ പാര്‍ലമെന്റില്‍ 83 സീറ്റുകളും നേടിയാണ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയത്. മുഖ്യ എതിരാളിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് 6 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
സിംഗപൂരിന്റെ സ്ഥാപകനും ആദ്യ പ്രധാനമന്ത്രിയുമായ ലീ ക്വാന്‍ യുവിന്റെ മൂത്ത പുത്രനാണ് ലീ സിയന്‍. പിഎപി ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് അധികാരത്തിലെത്തുന്നത്.
സിംഗപൂരിന്റെ സ്ഥാപകനും ആദ്യ പ്രധാനമന്ത്രിയുമായ ലീ ക്വാന്‍ യുവിന്റെ മൂത്ത പുത്രനാണ് ലീ സിയന്‍. പിഎപി ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് അധികാരത്തിലെത്തുന്നത്.
No comments:
Post a Comment