തപാല്‍ വകുപ്പും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ പരീക്ഷണം വിജയം കാണുകയായിരുന്നു. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരത്തില്‍ തപാലുരുപ്പടികള്‍ കൈമാറാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത 'ഭാരത് ഡ്രോണ്‍ മഹോത്സവ് 2022'ന്റെ ഭാഗമായിട്ടാണ് തപാല്‍ വകുപ്പ് ഈ പരീക്ഷണം നടത്തിയത്. കൂടാതെ ഡ്രോണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ കൈമാറുന്നതിന്റെ സാങ്കേതിക വശങ്ങള്‍ പഠിക്കുകയും തപാല്‍ ഉദ്യഗസ്ഥര്‍ക്ക് ഇതു സംബന്ധമായ പരീശീലനം നല്‍കുകയും ഇതു സംബന്ധമായ ചെലവ് കണക്കാക്കുകയും മറ്റുമായിരുന്നു ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
Thursday, June 2, 2022
തപാലുമായി ഡ്രോണ്‍ പറന്നത് 46 കിലോമീറ്റര്‍!
സംഭവം ഗുജറാത്തിലാണ്. ഗുജറാത്തിലെ കച്ച് (Kutch) ജില്ലയിലെ ഭുജ് താലൂക്കിലുള്ള ഹാബെ (Habay) എന്ന ഗ്രാമത്തില്‍നിന്ന് ബച്ചാവൂ (Bhachau ) താലൂക്കിലെ നെര്‍ (Ner) ഗ്രാമത്തിലേക്കാണ് തപാലുമായി ഡ്രോണ്‍ പറന്നെത്തിയത്. 46 കിലോമീറ്റര്‍ ദൂരത്തേക്ക് ഉരുപ്പടി എത്തിക്കാന്‍ ഡ്രോണിന് വേണ്ടിവന്നത് വെറും 25 മിനിറ്റ്! ഒരു രോഗിക്കാവശ്യമായ മരുന്നുകളായിരുന്നു ഡ്രോണ്‍ എത്തിച്ചുകൊടുത്തത്.
തപാല്‍ വകുപ്പും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ പരീക്ഷണം വിജയം കാണുകയായിരുന്നു. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരത്തില്‍ തപാലുരുപ്പടികള്‍ കൈമാറാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത 'ഭാരത് ഡ്രോണ്‍ മഹോത്സവ് 2022'ന്റെ ഭാഗമായിട്ടാണ് തപാല്‍ വകുപ്പ് ഈ പരീക്ഷണം നടത്തിയത്. കൂടാതെ ഡ്രോണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ കൈമാറുന്നതിന്റെ സാങ്കേതിക വശങ്ങള്‍ പഠിക്കുകയും തപാല്‍ ഉദ്യഗസ്ഥര്‍ക്ക് ഇതു സംബന്ധമായ പരീശീലനം നല്‍കുകയും ഇതു സംബന്ധമായ ചെലവ് കണക്കാക്കുകയും മറ്റുമായിരുന്നു ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
തപാല്‍ വകുപ്പും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ പരീക്ഷണം വിജയം കാണുകയായിരുന്നു. ഇന്ത്യയിലാദ്യമായിട്ടാണ് ഇത്തരത്തില്‍ തപാലുരുപ്പടികള്‍ കൈമാറാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത 'ഭാരത് ഡ്രോണ്‍ മഹോത്സവ് 2022'ന്റെ ഭാഗമായിട്ടാണ് തപാല്‍ വകുപ്പ് ഈ പരീക്ഷണം നടത്തിയത്. കൂടാതെ ഡ്രോണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ കൈമാറുന്നതിന്റെ സാങ്കേതിക വശങ്ങള്‍ പഠിക്കുകയും തപാല്‍ ഉദ്യഗസ്ഥര്‍ക്ക് ഇതു സംബന്ധമായ പരീശീലനം നല്‍കുകയും ഇതു സംബന്ധമായ ചെലവ് കണക്കാക്കുകയും മറ്റുമായിരുന്നു ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
Subscribe to:
Post Comments (Atom)
No comments:
Post a Comment