രസതന്ത്രത്തിനുള്ള 2018ലെ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഫ്രാന്‍സെസ്. എച്ച്. ആര്‍നോള്‍ഡ് (Frances H.Arnold), ജോര്‍ജ്. പി. സ്മിത്ത് (George P. Smith), ബ്രിട്ടീഷുകാരനായ സര്‍ ഗ്രിഗറി വിന്റര്‍ (Sir Gregory Winter) എന്നിവര്‍ നേടി.
എന്‍സൈമുകളുടെ പരിണാമം, ബാക്ടീരിയോഫേജുകള്‍(bacteriophage a virus that infects bacteria) വൈറസ് ബാ ധയു~ാകുന്ന ബാക്ടീരിയകള്‍) എന്നിവയില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം. കാന്‍സര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ഇവരുടെ പഠനം സഹായകരമായി. രസതന്ത്ര നോബല്‍ നേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാന്‍സെസ് എച്ച്. അര്‍ണോള്‍ഡ്.
No comments:
Post a Comment