ഹിന്ദി സിനിമകളിലെ തിളങ്ങുന്ന താരമായിരുന്ന ശശി കപൂറിന് ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം.
ഇന്ത്യന്‍ സിനിമകളിലെ ഈ പരമോന്നത പുരസ്‌കാരത്തിന്റെ 46-ാമത് വിജയിയാണ് 77 കാരനായ ശശി കപൂര്‍. കപൂര്‍ കുടുംബത്തിലെ മൂന്നാമത്തെ ഫാല്‍കെ വിജയി കൂടിയാണിദ്ദേഹം.
1938ല്‍ ജനിച്ച ശശി കപൂര്‍ നാലാം വയസ്സില്‍ അഭിനയരംഗത്തെത്തി. പിതാവ് പൃഥിരാജ് കപൂര്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ജ്യേഷ്ഠന്മാരായിരുന്ന രാജ് കപൂറും ഷമ്മി കപൂറും ഇന്ത്യന്‍ സിനിമാലോകത്തെ മുടിചൂടാമന്നന്മാരായിരുന്നു. ഇതില്‍ പൃഥിരാജ് കപൂറും രാജ് കപൂറും മുന്‍പ് ഫാല്‍കെ പുരസ്‌കാരം നേടിയിട്ടുണ്ട്. ഇവരിരുവര്‍ക്കും ശശി കപൂറിനും പത്മഭൂഷനും ലഭിച്ചിട്ടുണ്ട്.

No comments:
Post a Comment