ജസ്റ്റീസ് അഭയ് ശ്രീനിവാസ ഒക്ക (
Justice Abhay Shreeniwas Oka) കര്‍ണാടക ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ് ആയി ചുമതലയേറ്റു. മുംബൈ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയായിരുന്നു ഇദ്ദേഹം. 1983ല്‍ അഭിഭാഷകവൃത്തിയില്‍ എത്തിയ ഇദ്ദേഹം 2005ലാണ് സ്ഥിരം ജഡ്ജിയായി നിയമിതനായത്.
No comments:
Post a Comment