ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു.
ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്നായിരുന്നു വിക്ഷേപണം. 3164 കിലോഗ്രം ഭാരമുള്ളതാണ് ഈ ഉപഗ്രഹം. 24 വാര്‍ത്താവിനിമയ ട്രാന്‍സ്‌പോണ്ടറുകള്‍ ഈ ഉപഗ്രഹത്തിലുണ്ട്. 12 വര്‍ഷമാണ് പ്രവര്‍ത്തനകാലാവധി കണക്കാക്കിയിരിക്കുന്നത്.

No comments:
Post a Comment