
Tuesday, May 21, 2019
കര്‍ണാടകയ്ക്ക് പുതിയ ചീഫ് ജസ്റ്റീസ്

Saturday, May 18, 2019
കാമി റിത ഷെര്‍പ 23-ാമത് തവണ എവറസ്റ്റിന് മുകളില്‍!

നേപ്പാളുകാര്‍ തന്നെയായ അപ്പ ഷെര്‍പ്പയും (Apa Sherpa) ഫുര്‍ബ താഷി ഷെര്‍പ്പയും (Phurba Tashi Sherpa) 21 തവണ എവറസ്റ്റ് കീഴടക്കിയവരാണ്.
Tuesday, May 14, 2019
പ്രശസ്ത തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു

Sunday, May 12, 2019
നാലാം ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്.

Monday, May 6, 2019
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല.SSLC Result 2019
Thursday, March 21, 2019
ലോക്പാലിന് ആദ്യ ചെയർപേഴ്‌സനായി ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി(Justice Pinaki Chandra Ghose has been appointed as the first Chairperson of Lokpal)

Subscribe to:
Comments (Atom)

