അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നാസയിലെ ഒരുസംഘം ശാസ്ത്രജ്ഞര്‍ നടത്തിയ ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റ് (ബി.ഇ.സി.) പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍.
പ്രപഞ്ചവികാസത്തിന് ആക്കംകൂട്ടുന്ന ഇപ്പോഴും നിഗൂഢമായി തുടരുന്ന ശ്യാമോര്‍ജത്തെപ്പറ്റി(ഡാര്‍ക്ക് എന്‍ജി) കൂടുതല്‍ സൂചനകള്‍ നല്‍കാനും ഈ കണ്ടെത്തല്‍ വഴിതെളിക്കുമെന്ന് ഗവേഷണസംഘത്തെ നയിക്കുന്ന ശാസ്ത്രജ്ഞന്‍ ഡേവിഡ് ആല്‍വിന്‍ അഭിപ്രായപ്പെട്ടു..
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ചേര്‍ന്ന് 1924'25 ലാണ് ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ (ബോസ്‌ഐന്‍സ്റ്റീന്‍ കണ്ടെന്‍സേറ്റ്) ആദ്യമായി പ്രവചിച്ചത്.
No comments:
Post a Comment