മനുഷ്യഭ്രൂണം ഇത്തരത്തില്‍ വികസിപ്പിക്കുന്നത് ആദ്യമായാണ്. നെതര്‍ലന്‍ഡ്‌സിലെ ഹ്യൂബ്രെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയിലെയും ഗവേഷകരുടെയാണ് ഈ നേട്ടം. 18 മുതല്‍ 21 ദിവസംവരെ വളര്‍ച്ചയെത്തിയ ഭ്രൂണത്തിനു സമാനമാണ് ഇവര്‍ വികസിപ്പിച്ച ഈ മാതൃക. മനുഷ്യശരീരം രൂപപ്പെടുന്ന പ്രക്രിയ നിരീക്ഷിച്ച് ജനനവൈകല്യങ്ങളുടെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.
No comments:
Post a Comment