ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ബ്രിട്ടനില്‍ തൊഴില്‍ മന്ത്രി. അടുത്തയിടെ ബ്രിട്ടണില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എസ്സക്‌സ് പ്രവിശ്യയിലെ വിറ്റ്ഹാം മണ്ഡലത്തില്‍നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രതിനിധിയായി പ്രീതി വിജയിച്ചിരുന്നു. 2010ലും ഇതേ മണ്ഡലത്തില്‍നിന്ന് പ്രീതി വിജയം നേടിയിരുന്നു.
10 ഇന്ത്യന്‍ വംശജരാണ് ഇക്കുറി ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തിയിരിക്കുന്നത്. പ്രീതി പട്ടേലിനു പുറമേ റിഷി സുനക് (റിച്ച്മ~് - യോര്‍ക്ക്), അലോക് ശര്‍മ (റീഡിംഗ് വെസ്റ്റ്), ശൈലേഷ് വാര (കേബ്രിഡ്ജ്ഷയര്‍ നോര്‍ത്ത് വെസ്റ്റ്), സുയെല്ലാ ഫെര്‍ണാ~സ് (ഫെയര്‍ഹാം) എന്നിവരും കണ്‍സര്‍വേറ്റീവ് ടിക്കറ്റില്‍ വിജയിച്ചവരാണ്.
ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍, കീത്ത് വാസ് (ലെയ്‌സെസ്റ്റര്‍ കിഴക്ക്), വലേറി വാസ് (വാല്‍സല്‍ സൗത്ത്), വീരേന്ദ്ര ശര്‍മ്മ (ഈലിംഗ് സൗത്ത്ഹാള്‍), സീമ മല്‍ഹോത്ര (സൗത്ത് വെസ്റ്റ് ല~ന്‍), ലിസ നന്ദി (വിഗാന്‍) എന്നിവരും പാര്‍ലമെന്റിലിടം പിടിച്ചു.

No comments:
Post a Comment