സീതാറാം യെച്ചൂരി സിപിഎം ന്റെ പുതിയ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. പ്രകാശ് കാരാട്ട് സ്ഥാനമൊഴിഞ്ഞു.
50 വര്‍ഷ ചരിത്രമുള്ള പാര്‍ട്ടിയുടെ അഞ്ചാമത് ജനറല്‍ സെക്രട്ടറിയാണ് തമിഴ്നാട്ടുകാരനായ യെച്ചൂരി. 1952 ആഗസ്റ്റ് 12ന് മദ്രാസിലാണ് ജനനം. സര്‍വ്വേശ്വര സോമയാജി യെച്ചൂരിയുടെയും കല്പകം യെച്ചൂരിയുടെയും പുത്രനാണ്. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. എക്കണോമിക്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ യെച്ചൂരിക്ക് പക്ഷേ അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലായതോടെ തന്റെ പിഎച്ച്ഡി പൂര്‍ത്തിയാക്കാനായില്ല.

No comments:
Post a Comment