തമിഴ് സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ജയകാന്തന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു.
ഇരുനൂറോളം ചെറുകഥകളും നാല്‍പതുനോവലുകളും രചിച്ചിട്ടുണ്ട്. എഴുത്തിനുപരി പ്രസംഗകന്‍, പത്രാധിപര്‍, സംവിധായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ ജയകാന്തന്‍ 1934ല്‍ തമിഴ്‌നാട്ടിലെ കൂടല്ലൂരില്‍ ജനിച്ചു.
1972ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും 2002ല്‍ ജഞാനപീഠം, 2009ല്‍ പദ്മഭൂഷണ്‍ തൂടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹം സംവിധാനം നിര്‍വഹിച്ച 'ഉന്നൈപ്പോലെ ഒരുവന്‍ ' എന്ന സിനിമയ്ക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

No comments:
Post a Comment