ലണ്ടനിലെ പ്രസിദ്ധമായ പാര്‍ലമെന്റ് ചത്വരത്തില്‍ ഇനി മുതല്‍ ഗാന്ധി സാന്നിധ്യം. അവിടെ മാര്‍ച്ച് 14ന് മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുകയാണ്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും ദക്ഷിണാഫ്രിക്കന്‍ വിമോചനനായകന്‍ നെല്‍സണ്‍ മണ്ടേലയുടെയും അടക്കം പത്ത് പ്രതിമകള്‍ ഇപ്പോഴുണ്ട്.
ലണ്ടനിലെ ഗാന്ധി സ്റ്റാച്യു മെമ്മോറിയല്‍ ട്രസ്റ്റാണ് പ്രതിമ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിക്കുന്നത്. ഇന്ത്യന്‍ വംശജനായ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ മേഘ്‌നാഥ് ദേശായിയാണ് ട്രസ്റ്റ് അധ്യക്ഷന്‍. 10 കോടിയോളം രൂപ മുതല്‍മുടക്ക് വരും.
പ്രശസ്ത ബ്രിട്ടീഷ് ശില്പി ഫിലിപ് ജാക്‌സണാണ് പ്രതിമയുടെ ശില്പി.

No comments:
Post a Comment