സൂര്യനില്‍നിന്ന് 4.8 കോടി മൈലുകള്‍(7.7 കോടി കിലോ മീറ്റര്‍) അകലെയാണ് ഓര്‍ബിറ്ററിന്റെ സ്ഥാനം. ഏകദേശം ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ദൂരത്തിന്റെ നേര്‍പകുതിയിലാണിത്. നമ്മള്‍ കണ്ടു പരിചയിച്ച അരുണവര്‍ണത്തിന് പകരം മഞ്ഞ, ചാരനിറങ്ങളുള്ള ജ്വാലകളാണ് സൂര്യന് ഈ ചിത്രങ്ങളില്‍. ചെറിയ ചെറിയ തീനാമ്പുകളെക്കുറിച്ച് ഗവേഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍.
Friday, July 17, 2020
സൂര്യന്റെ അരികുകളില്‍ തീനാമ്പുകള്‍ ജ്വലിക്കുന്നു, സോളാര്‍ ഓര്‍ബിറ്റ് പകര്‍ത്തിയ ഏറ്റവും പുതിയ ചിത്രങ്ങള്‍
സൂര്യനില്‍നിന്ന് 4.8 കോടി മൈലുകള്‍(7.7 കോടി കിലോ മീറ്റര്‍) അകലെയാണ് ഓര്‍ബിറ്ററിന്റെ സ്ഥാനം. ഏകദേശം ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ദൂരത്തിന്റെ നേര്‍പകുതിയിലാണിത്. നമ്മള്‍ കണ്ടു പരിചയിച്ച അരുണവര്‍ണത്തിന് പകരം മഞ്ഞ, ചാരനിറങ്ങളുള്ള ജ്വാലകളാണ് സൂര്യന് ഈ ചിത്രങ്ങളില്‍. ചെറിയ ചെറിയ തീനാമ്പുകളെക്കുറിച്ച് ഗവേഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment