കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തില്‍ലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ
(ഐ.പി.സി.സി.) മുന്‍ അധ്യക്ഷനായിരുന്നു ഭാരതീയനായ ഡോ. രാജേന്ദ്രകുമാര്‍ പാച്ചൗരി. 106 രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. 1940 ആഗസ്റ്റ് 20 - ന്‍ നൈനിറ്റാളില്‍ ജനിച്ച പാച്ചൗരി ലക്‌നോയിലുമ ബീഹാറിലെ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
2007 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറിനൊപ്പം പങ്കിട്ടു. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്കായി 2001- ല്‍ അദ്ദേഹത്തിന് പത്മഭൂഷന്‍ ബഹുമതി ലഭിച്ചു. ജീവിത പങ്കാളി: സരോജ് പാച്ചൗരി. മക്കള്‍: രശ്മി പാച്ചൗരി രാജന്‍

No comments:
Post a Comment