ദക്ഷിണ അമേരിക്കയിലെ 6962 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കി 12 കാരിയായാ ഈ ഇന്ത്യക്കാരി. മഹാരാഷ്ട്ര സ്വദേശിനിയായ കാമ്യ, അമേരിക്കന്‍ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി നേടിയത്.
ഫെബ്രുവരി 1 നാണ് കാര്‍ത്തികേയനും മകള്‍ കാമിയയും ദക്ഷിണ അമേരിക്കന്‍ കൊടുമുടിയായ അകൊകഗ്വയിലെത്തിയത്. ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണ് അകൊന്‍കഗ്വ. അകൊന്‍കാഗ്വ അര്‍ജന്റീനയിലെ തെക്കന്‍ ആന്തീസിലാണ് സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പുകളും കായികപരിശീലനവും നടത്തിയതിനു ശേഷമാണ് കാമിയ ഈ സാഹസിക നേട്ടം കൈവരിച്ചിരിക്കുന്നത്.
Read More

No comments:
Post a Comment