കംപ്യൂട്ടർ പാസ്വേഡുകളുടെ ഉപജ്ഞാതാവ് ഡോ. ഫെർനാൻഡോ കോർബറ്റോ വിടവാങ്ങി.
പാസ്വേഡിന്റെ പിതാവ് കോർബറ്റോ അന്തരിച്ചു.
കംപ്യൂട്ടർ ടൈം ഷെയറിങ് എന്ന സംവിധാനത്തിനു തുടക്കം കുറിച്ചതും അദ്ദേഹമാണ്. ഒരു കംപ്യൂട്ടർ സിസ്റ്റം തന്നെ പലർ ഉപയോഗിക്കുമ്പോൾ സ്വകാര്യതയുറപ്പാക്കാനാണ് ഡോ.കോർബറ്റോ പാസ്വേഡുകൾ കണ്ടെത്തിയത്.
No comments:
Post a Comment