ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരം രാജീവ് ഗാന്ധി ഖേല്‍ രത്‌ന ഇക്കുറി ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക്.
വനിത ഡബിള്‍സില്‍ അടുത്തയിടെ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ സാനിയയ്ക്ക് ഇത് ഇരട്ടി മധുരമായി. ഈ വര്‍ഷം വിംബിള്‍ഡണ്‍ ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ നേടിയ സാനിയ 2014 ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം ലഭിച്ചു.
ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തില്‍ മുഖ്യ പങ്കു വഹിച്ചത് ശ്രീജേഷായിരുന്നു. ലോക ഹോക്കിയിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളാണ് മലയാളിയായ ശ്രീജേഷ്.

ഖേല്‍ രത്‌ന വിജയികള്‍ ഇതുവരെ
1991–92 - Viswanathan Anand
1992–93 - Geet Sethi
1994–95 - Cdr. Homi D. Motivala
- Lt. Cdr. P. K. Garg
1995–96 - Karnam Malleswari
1996–97 - Nameirakpam Kunjarani
- Leander Paes
1997–98 - Sachin Tendulkar
1998–99 - Jyotirmoyee Sikdar
1999–2000 - Dhanraj Pillay
2000–01 - Pullela Gopichand
2001–02 - Abhinav Bindra
2002–03 - Anjali Bhagwat
- K. M. Beenamol
2003–04 - Anju Bobby George
2004–05 - Lt. Col Rajyavardhan Singh Rathore
2005–06 - Pankaj Advani
2006–07 - Manavjit Singh Sandhu
2007–08 - Mahendra Singh Dhoni
2008–09 - Mary Kom
- Vijender Singh
2009–10 - Saina Nehwal
2010–11 - Gagan Narang
2011–12 - Vijay Kumar
- Yogeshwar Dutt
2012–13 - Ronjan Sodhi

(1993 - 94, 2013 - 14 വര്‍ഷങ്ങളില്‍ ആര്‍ക്കും ഖേല്‍ രത്‌ന നല്‍കിയിരുന്നില്ല.)
No comments:
Post a Comment