Sunday, January 27, 2019
Friday, January 25, 2019
Tuesday, October 9, 2018
സാമ്പത്തികശാസ്ത്രത്തിനുള്ള 2018ലെ നോബല്‍ പുരസ്‌കാരം വില്യം നോഡ്‌ഹോസും പോള്‍ റോമറും. (Nobel prize in economics 2018 to William Nordhaus andPaul Romer)
സാമ്പത്തികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ വില്യം നോഡ്‌ഹോസും (William Nordhaus) പോള്‍ റോമറും (Paul Romer) നേടി. കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക മുന്നേറ്റവും സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള ആശയങ്ങള്‍ അവതരിപ്പിച്ചതിനാണ് ഇവര്‍ സമ്മാനിതരായത്.
Subscribe to:
Comments (Atom)




