News

Blogger Tips and TricksLatest Tips And TricksBlogger Tricks

Annual scheme

tittle

c

Breaking News

Breaking News
രാജ്യത്തിന്റെ സൈനിക കരുത്ത് വിളിച്ചോതി എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ പ്രൗഢഗംഭീര തുടക്കം. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസയാണ് ചടങ്ങിലെ മുഖ്യാതിഥി......നടന്‍ മോഹന്‍ലാലും ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരും അടക്കം 14 പേര്‍ക്കാണ് പദ്മഭൂഷണ്‍ പുരസ്‌കാരം....സംഗീതജ്ഞ തീജന്‍ ഭായി, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗലേ, വ്യവസായ പ്രമുഖന്‍ അനില്‍കുമാര്‍ മണിഭായ് നായിക്, മറാഠി നടന്‍ ബി.എം. പുരന്ദര എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ ബഹുമതി..... ....2018 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന.

News

Students%20India%20News

Field officers


No comments:

Post a Comment

2019...

2019...

Generals